tag:blogger.com,1999:blog-6429018486224052095.post5816390782533302911..comments2023-06-15T02:49:56.093-07:00Comments on ചപ്പും ചവറും...: ത്രിശങ്കു സ്വര്‍ഗം അഥവാ ഒരു കൊടൈക്കനാല്‍ യാത്ര...Unknownnoreply@blogger.comBlogger33125tag:blogger.com,1999:blog-6429018486224052095.post-18869532777830004612017-08-02T05:46:31.332-07:002017-08-02T05:46:31.332-07:00പൊളിച്ചു ശരിക്കും പൊളിച്ചു ശരിക്കും Anonymoushttps://www.blogger.com/profile/05116084577163095073noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-44814284670203574882017-08-02T05:46:30.595-07:002017-08-02T05:46:30.595-07:00പൊളിച്ചു ശരിക്കും പൊളിച്ചു ശരിക്കും Anonymoushttps://www.blogger.com/profile/05116084577163095073noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-57990062721189969312012-01-15T01:04:10.827-08:002012-01-15T01:04:10.827-08:00This comment has been removed by the author.anu sunnyhttps://www.blogger.com/profile/11723949502579730227noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-33098559677562342652012-01-15T01:03:06.251-08:002012-01-15T01:03:06.251-08:00hey boys i really like it ur magic mashroomhey boys i really like it ur magic mashroomanu sunnyhttps://www.blogger.com/profile/11723949502579730227noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-48599148245074131492011-05-29T07:57:32.572-07:002011-05-29T07:57:32.572-07:00എഴുത്ത് ഇഷ്ട്ടായി ഫോട്ടോകളും ഇഷ്ട്ടപ്പെട്ടു പക്ഷെ ...എഴുത്ത് ഇഷ്ട്ടായി ഫോട്ടോകളും ഇഷ്ട്ടപ്പെട്ടു പക്ഷെ ഇത്തിരി നീണ്ടു പോയില്ലേ എന്ന് തോന്നി... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-17727820246483031442011-04-09T05:52:56.662-07:002011-04-09T05:52:56.662-07:00മകനെ കിത്തൂസ്.....ഇപ്പോളാ എനിക്ക് ആളെ പിടി കിട്ടി...മകനെ കിത്തൂസ്.....ഇപ്പോളാ എനിക്ക് ആളെ പിടി കിട്ടിയത്....മാജിക് മഷ്രൂം കൊള്ളാം.....എന്തായാലും വീട്ടില്‍ വരുമ്പോള്‍ പപ്പായോടും മമ്മിയോടും ഈ ലീലാ വിലാസങ്ങള്‍ ഒന്ന് പറയണമല്ലോ....Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-70382701022739702212011-03-31T07:02:36.446-07:002011-03-31T07:02:36.446-07:00മഷ്റൂം ഇങ്ങിനെയുമോ?
ശരിക്കും വായിച്ചു തീര്‍ന്നപ്പോ...മഷ്റൂം ഇങ്ങിനെയുമോ?
ശരിക്കും വായിച്ചു തീര്‍ന്നപ്പോഴേക്കും കെട്ടു വിട്ടു.
കൊള്ളാം,
നല്ല വിവരണം
ആശംസകള്‍.

തുറന്നു പറയട്ടെ
ആദ്യ പോസ്റ്റിന്റെ അത്ര പോരSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-24514598090508497552011-03-31T07:01:20.439-07:002011-03-31T07:01:20.439-07:00This comment has been removed by the author.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-147868332754091272011-03-21T23:42:04.197-07:002011-03-21T23:42:04.197-07:00Kidilam :)Kidilam :)Anonymoushttps://www.blogger.com/profile/12559672373159901875noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-7403524053292982182011-03-18T10:17:42.310-07:002011-03-18T10:17:42.310-07:00പ്രക്ഷോഭവും കർഫ്യൂം ഒക്കെയായി ആകെ തിരക്കിലായിരുന്ന...പ്രക്ഷോഭവും കർഫ്യൂം ഒക്കെയായി ആകെ തിരക്കിലായിരുന്നതിനാൽ ഇത് ഇന്നാണു വായിക്കാൻ കഴിഞ്ഞത്. കിടിലം.. ന്നു പറഞ്ഞാൽ കിടിലം.ഫിറ്റിന്റെ കാര്യം പറഞ്ഞ് ഇപ്പൊൽ കിത്തൂസ് എന്നു കേൾക്കുമ്പോൾ തന്നെ കള്ളുകുപ്പിയുടെ രൂപമാണൂ മനസ്സിൽ വരുന്നത്.. :-)രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-49797677904989682502011-03-17T10:43:15.824-07:002011-03-17T10:43:15.824-07:00@അരവിന്ദ്: ചില്‍സ്, തിരക്കാണെന്നറിയാം. എന്നാലും വ...@അരവിന്ദ്: ചില്‍സ്, തിരക്കാണെന്നറിയാം. എന്നാലും വായിക്കാന്‍ സമയം കളഞ്ഞതിനു താങ്ക്സ് ഉണ്ടേ :)

@ചെല: കിക്കൂസ് എന്നു തന്നെയല്ലേ പറഞ്ഞെ? അക്ഷരം മാറീട്ടില്ലല്ലോ? :)

@Ranjith: ഒരെണ്ണം കൊണ്ടു തന്നേ മതിയായി റെക്കോസേ :)

@cALviN::കാല്വിന് :)

@റെപ്പ്: അടുത്ത തവണ നമ്മക്ക് ഒന്നിച്ചു പോകാം വിഷ്ണൂ :)

@ധനേഷ്: നന്ദിയുണ്ട് ധനേഷേ നന്ദിയുണ്ട് (നന്ദി മാത്രം :))

@KURIAN KC: കുരീ, നിങ്ങക്കു വെളിവുണ്ടായിരുന്നു എന്ന് ഇപ്പഴാ അറീന്നെ :)

@Kalpak S: നന്ദി :)

@onninumkollaathavan: വഴി തീര്‍ച്ചയായും നേരിട്ടു കാണുമ്പോള്‍ പറയാം :)

@ആളവന്താന് :)

@വിനു സേവ്യര്‍: വിന്ചേട്ടാ ദാങ്ക്സ് ഉണ്ടേ :)

Ammulu(അമ്മുലു): മലയാളത്തില്‍ ഇടുന്ന കമന്റ്സ് മാത്രം സ്വീകരിക്കും :)

Vempally|വെമ്പള്ളി: വെമ്പള്ളി ചേട്ടോ, വിയന്നേല് ഈ മഷ്റൂം കിട്ടുമോന്ന് ഒന്ന് അന്വേഷിക്കാമോ? :)

Nikhil: അതു ഫോര്‍ഡിന്റെ കുഴപ്പമല്ലടെ. പാപി ചെല്ലുന്നിടം... :)കിത്തൂസ്https://www.blogger.com/profile/14084370689332692802noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-86407569990388846222011-03-17T10:24:30.584-07:002011-03-17T10:24:30.584-07:00@സുധീര്‍: ഇത്രയും കാര്യങ്ങള്‍ ഇതിലും കുറച്ചു വിവരി...@സുധീര്‍: ഇത്രയും കാര്യങ്ങള്‍ ഇതിലും കുറച്ചു വിവരിക്കാന്‍ പാടാ ഭായ് :)

@വേടന്: അടുത്ത അമിട്ട് മീറ്റിന് കുറച്ചു പോതിഞ്ഞോണ്ടു വന്നാലോ?

@ടക്സുട്ടന്: ആദ്യം ആലോചിച്ചതാ. പിന്നെ ഫോട്ടംസ് എല്ലാം ഒരേ സ്ഥലത്തിന്റെ അല്ലേ? കഥ പോകുന്നതനുസരിച്ചു ഫോട്ടംസ് മാറിയിരുന്നെല് ഇടയ്ക്കു ചാമ്പാരുന്നു.

@canishk: നന്ദി :)

@jithesh ഡാങ്ക്സ് അളിയോ :)കിത്തൂസ്https://www.blogger.com/profile/14084370689332692802noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-76688217881282018972011-03-17T05:21:11.538-07:002011-03-17T05:21:11.538-07:00Kollam nannayittundu....
Kathapathrangale okke ne...Kollam nannayittundu....

Kathapathrangale okke nerittu ariyavunna karanam, oro rangavum manasil kanan patti.....

Avante ford vandi pandu ooty trip muthal vazhil kona anu......paranjittu karyam illaaaa.Nikhilhttp://www.nikhil.comnoreply@blogger.comtag:blogger.com,1999:blog-6429018486224052095.post-9490622876495880442011-03-17T00:30:30.570-07:002011-03-17T00:30:30.570-07:00വേണ്ടാതീനം കാണിച്ചിട്ട് അത് പോസ്റ്റ് ആക്കുന്നോ(വെ...വേണ്ടാതീനം കാണിച്ചിട്ട് അത് പോസ്റ്റ് ആക്കുന്നോ(വെറുതെ തള്ളീതല്ലേ?) ഹും അടുത്തത് പോരട്ട്

രസമുണ്ട് വായിക്കാന്‍ ഗുഡ് ടെVempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-80645879162192413622011-03-16T14:09:25.686-07:002011-03-16T14:09:25.686-07:00Nice post but bit length:-)Nice post but bit length:-)Blue Rosehttps://www.blogger.com/profile/00577925873272448593noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-19784449235460602562011-03-16T09:30:58.805-07:002011-03-16T09:30:58.805-07:00നിനക്കൊക്കെ കിക്കാവാന്‍ ഈമ്മാതിരി ഊര്ജന് ഐറ്റംസ്...നിനക്കൊക്കെ കിക്കാവാന്‍ ഈമ്മാതിരി ഊര്ജന് ഐറ്റംസ് തന്നേ വേണം, അതും പന്ത്രണ്ടണ്ണ്ം അടിച്ചിട്ട് പിടിച്ചില്ല എന്നും പറയുന്നു .

നല്ല രസം ഉണ്ടടാ..കിഡിലം ഫ്ളോ ആണ്.
പോസ്റ്റിന്റെ നീളം കണ്ട് ഒരു ശ്വാസം അകത്തോട്ട് വലിച്ചാണ് വായിച്ചുതുടങ്ങിയതെങ്കിലും ..തീര്‍ന്നത് അറിഞ്ഞില്ല.
തീര്‍ന്നപ്പോ തലയ്ക്കൊരു കിക്കും !!വിനു സേവ്യര്‍http://www.vinuxavier.comnoreply@blogger.comtag:blogger.com,1999:blog-6429018486224052095.post-12846892824385108992011-03-16T07:26:05.043-07:002011-03-16T07:26:05.043-07:00legthy but good attempt......nice description of k...legthy but good attempt......nice description of kick..lol ... jjkAnonymoushttps://www.blogger.com/profile/10732464167026923746noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-62509150131125121222011-03-16T07:23:40.638-07:002011-03-16T07:23:40.638-07:00good ... expecting more postsgood ... expecting more postsTEENUhttps://www.blogger.com/profile/18334093762097638366noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-28468126946452062932011-03-16T05:25:22.669-07:002011-03-16T05:25:22.669-07:00കിക്കായ കിത്തൂസും മത്തായ മത്തായിയും!!!! അളി ആ വഴി ...കിക്കായ കിത്തൂസും മത്തായ മത്തായിയും!!!! അളി ആ വഴി ഒന്ന് പറഞ്ഞു തരുവോ!!!....കൊള്ളാട്ട!!Anonymousnoreply@blogger.comtag:blogger.com,1999:blog-6429018486224052095.post-87609789359730074462011-03-16T05:00:47.956-07:002011-03-16T05:00:47.956-07:00മഷ്രൂം വിമുക്തമായ ചിന്നവന്നൂര്‍ ഗ്രാമം, അതായിരുന്ന...മഷ്രൂം വിമുക്തമായ ചിന്നവന്നൂര്‍ ഗ്രാമം, അതായിരുന്നു ആ മഹാന് കണ്ട സ്വപ്തം ... ! ആണ്ടിചാമി,

നന്നായിട്ടുണ്ട്...!Kalpak Shttps://www.blogger.com/profile/13454727654424794924noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-35656808903842615392011-03-16T04:13:41.086-07:002011-03-16T04:13:41.086-07:00കിട്ടിയതൊന്നും പോര അല്ലേടാ?
ഡേയ് ആ മഷ്രൂം ഇത്രേം ...കിട്ടിയതൊന്നും പോര അല്ലേടാ?

ഡേയ് ആ മഷ്രൂം ഇത്രേം ചാത്തന് സാധനമാണെന്ന് കരുതീല. #വായിച്ചു തീര്‍ന്നതും തലേടെ വെളിവ് പോയിKURIAN KChttps://www.blogger.com/profile/00276488591195887012noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-29938429176529036112011-03-16T04:04:47.324-07:002011-03-16T04:04:47.324-07:00കിത്തൂസേ സൂപ്പര്‍ ..
ഫിറ്റായിട്ടുള്ള ആ ഫീലിങ് ഒക്ക...കിത്തൂസേ സൂപ്പര്‍ ..
ഫിറ്റായിട്ടുള്ള ആ ഫീലിങ് ഒക്കെ ശെരിക്ക് മനസിലായി...
പോസ്റ്റിന് നീളം കൂടിയതൊന്നും സാരമില്ല! അടിപൊളിയായി വിവരിച്ചിട്ടുണ്ട്!ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-91013974869231167182011-03-16T02:35:25.972-07:002011-03-16T02:35:25.972-07:00ദിതാണ് അല്ലെ അന്ന് പറഞ്ഞ മാജിക് മഷ്രൂം !! :) എന്താ...ദിതാണ് അല്ലെ അന്ന് പറഞ്ഞ മാജിക് മഷ്രൂം !! :) എന്തായാലും ഒരെണ്ണം ഇങ്ങോട്ട് പാര്‍സല്‍ അയക്കമാരുന്നു..!!റെപ്പ്https://www.blogger.com/profile/18089008816332935537noreply@blogger.comtag:blogger.com,1999:blog-6429018486224052095.post-65990885108760993642011-03-16T01:30:36.776-07:002011-03-16T01:30:36.776-07:00സംഗതി ജോറായി ..... ഇനിയെന്നാ അടുത്ത യാത്രസംഗതി ജോറായി ..... ഇനിയെന്നാ അടുത്ത യാത്രRanjithhttp://www.zeqox.comnoreply@blogger.comtag:blogger.com,1999:blog-6429018486224052095.post-43722089352712181892011-03-16T01:05:54.659-07:002011-03-16T01:05:54.659-07:00ടക്സുട്ടന് പറഞ്ഞ പോലെ പടം ഇടേല് ഇടായിരുന്നു....ടക്സുട്ടന് പറഞ്ഞ പോലെ പടം ഇടേല് ഇടായിരുന്നു....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.com